ആളില്ലാ വിമാനത്തിന്റെ ആദ്യ പറക്കൽ ഇന്ത്യ വിജയകരമായി നടത്തി

ന്യൂഡൽഹി: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ഓട്ടോണമസ് ഫ്‌ളയിംഗ് വിംഗ് ടെക്‌നോളജി ഡെമോൺസ്‌ട്രേറ്ററിന്റെ കന്നി പറക്കൽ വിജയകരമായി നടത്തി.…