സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് : ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ ഏപ്രിൽ 25 വരെ അവസരം

ഹയർസെക്കണ്ടറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്ട്രേഷൻ 25…