സീ റെസ്‌ക്യൂ സ്‌ക്വാഡ് കരാർ നിയമനം: അഭിമുഖം ജൂണ്‍ 19 ന്

തൃശ്ശൂർ ജില്ലയില്‍ ആറ് ഹാര്‍ബര്‍ ബെയ്സ്ഡ് സീ റെസ്‌ക്യൂ സ്‌ക്വാഡുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവരും…