‘സഹായഹസ്തം’ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം: ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 15

വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന ഒറ്റത്തവണ ധനസഹായം ചെയ്യുന്ന സഹായഹസ്തം പദ്ധതി 2023-24 ലേക്ക് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന…