മൂടല്‍മഞ്ഞ്: റിപ്പബ്ലിക് ദിന പരേഡ് അരമണിക്കൂര്‍ വൈകും

ഡല്‍ഹി: ഈ വര്‍ഷം റിപ്പബ്ലിക് ദിന പരേഡ് അരമണിക്കൂര്‍ വൈകിയാകും ആരംഭിക്കുക. 26ന് മൂടല്‍മഞ്ഞ് നിറഞ്ഞ അന്തരീക്ഷമായിരിക്കുമെന്ന കാലാവസ്ഥാ പ്രവചനം പരിഗണിച്ചാണ്…