ന്യൂമീഡിയ ആന്റ് ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ: അപേക്ഷകൾക്കുള്ള അവസാന തീയതി ജൂലൈ 1

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ &ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 6 മാസമാണ് കോഴ്‌സ് കാലാവധി. ഒരേ…