നീറ്റ് പരീക്ഷ നാളെ; പരിഷ്‌കരിച്ച അഡ്മിറ്റ് കാര്‍ഡ് ഇപ്പോൾ ഡൗണ്‍ലോഡ് ചെയ്യാം

അഡ്മിറ്റ് കാര്‍ഡ് നേരത്തേ തന്നെ എടുത്തിരുന്നവര്‍ പുതിയതു ഡൗണ്‍ലോഡ് ചെയ്യണമെന്ന് നിര്‍ദേശമുണ്ട്. നാളെ നടക്കുന്ന ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ…