പുതിയ ബില്ല് വരുന്നു.. ആധാർ കാർഡും വോട്ടർ ഐഡിയും തമ്മിൽ ഇനി ബന്ധിപ്പിക്കണം | LINK AADHAR WITH VOTER ID

ദില്ലി: ആധാർ കാർഡും വോട്ടർ തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കാനായി ബില്ല് വരുന്നു. കള്ളവോട്ട് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ആധാറും തിരിച്ചറിയൽ കാർഡും…