കോടിയേരി വീണ്ടും സെക്രട്ടറി

കൊച്ചി: കോടിയേരി ബാലകൃഷ്‌ണൻ വീണ്ടും സിപിഐ എം സംസ്‌ഥാന ഘടകത്തെ നയിക്കും. സംസ്‌ഥാന സമ്മേളനം സെക്രട്ടറിയായി കോടിയേരിയെ ഐകണേ്‌ഠ്യേന തെരഞ്ഞെടുത്തതായി ജനറൽ…