കിക്മയിൽ എം ബി എ: വിദ്യാർത്ഥികൾക്ക് അവസരം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) 2024-26 എം ബി എ (ഫുള്‍ടൈം) ബാച്ചിലേക്ക് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. www.kicma.ac.in വെബ്‌സൈറ്റിലൂടെയാണ്…