കേരള സ്റ്റാർട്ടപ്പ് മിഷൻ ആസ്ഥാന മന്ദിര ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

കേരള സ്റ്റാർട്ടപ്പ് മിഷന്റെ നവീകരിച്ച ആസ്ഥാന മന്ദിര ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന ലീപ് അംഗത്വ കാർഡിന്റെ…