ഫാർമസി (ബി.ഫാം) താത്കാലിക റാങ്ക് ലിസ്റ്റ് ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്

2023 ലെ ഫാർമസി (ബി.ഫാം) കോഴ്‌സിലെ പ്രവേശനത്തിനുള്ള താത്കാലിക റാങ്ക് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.…