സഭാസമ്മേളനം ഒഴിവാക്കി ആഫ്രിക്കയില്‍: പി വി അന്‍വര്‍ മാപ്പ് പറയണമെന്ന് കെ മുരളീധരൻ എംപി

കോഴിക്കോട്: നിലമ്പൂർ എംഎല്‍എ പി വി അന്‍വർ സഭാസമ്മേളനത്തില്‍ പങ്കെടുക്കാതെ ആഫ്രിക്കയില്‍ സ്വർണ ഖനനത്തിന് പോയത് ഗുരുതര ചട്ടലംഘനമെന്ന് കെ മുരളീധരന്‍…