ജമ്മു കാശ്മീരില്‍ വീരമൃത്യു വരിച്ച സൈനികന്‍ വൈശാഖിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു

ജമ്മു-കാശ്മീരില്‍ വീരമൃത്യു വരിച്ച കൊല്ലം ജില്ലയിലെ കൊട്ടാരക്കര ഓടനാവട്ടം സ്വദേശിയായ വൈശാഖിന്‍റെ മൃതദേഹം ഇന്നു (13 ഒക്ടോബര്‍) രാത്രി വ്യോമ മാര്‍ഗം…