വീടിന്റെ മാതൃകയുണ്ടാക്കി സേനയുടെ പരിശീലനം, 75 കോടി വിലയിട്ട ഖുറേഷിയെ വധിച്ച യു.എസ് ഓപ്പറേഷന്‍

വാഷിങ്ടണ്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) തലവന്‍ അബു ഇബ്രാഹിം അല്‍ ഹാഷിമി അല്‍ ഖുറേഷി ബുധനാഴ്ച രാത്രിയോടെയാണ് സിറിയയില്‍ കൊല്ലപ്പെട്ടത്.…