കറവപ്പശുക്കളെ വാങ്ങുവാനുള്ള പ്രത്യേക പദ്ധതിയിൽ കർഷകർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: ക്ഷീര വികസന വകുപ്പ് ആരംഭിച്ച മില്‍ക്ക് ഷെഡ് വികസന പദ്ധതിയിലേക്ക് ക്ഷീര കർഷകർക്ക് അപേക്ഷിക്കാം. കറവപ്പശുക്കളെ വാങ്ങുന്നതിനും യന്ത്രവത്കരണം കാലിത്തൊഴുത്ത്…