ഫോക്‌ലോർ അക്കാദമി നാടൻകലാകാര പുരസ്‌കാരങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാം

കേരള ഫോക്‌ലോർ അക്കാദമി 2022ലെ അവാർഡിന് ഇപ്പോൾ അപേക്ഷിക്കാം. കലാകാരന്മാരുടെ ജനുവരി മുതൽ ഡിസംബർ വരെയുള്ള കലണ്ടർ വർഷമാണ് പരിഗണിക്കുന്നത്. കലാകാരന്റെ…