ജനസൗഹൃദ എക്‌സൈസ് സേനയാണ് കേരളത്തിന്റേത്: സേനക്ക് 33 വാഹനങ്ങള്‍ കൂടി നല്‍കും : മന്ത്രി എം ബി രാജേഷ്

കേരളത്തിലേത് ജനസൗഹൃദ എക്‌സൈസ് സേനയെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. മുഖ്യമന്ത്രിയുടെ 2022 ലെ എക്സൈസ് മെഡല്‍ദാനവും…