ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ജൂൺ 6 ന്

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത കൂടൽമാണിക്യം ദേവസ്വത്തിലെ കഴകം(കാറ്റ.നം. 17/2023) തസ്തികയുടെ 23.05.2024 ൽ പ്രസിദ്ധീകരിച്ച കൂട്ടിച്ചേർക്കൽ സാധ്യതാ…