ലോകത്ത് അതിവേഗം വാക്‌സിനേഷൻ നടപ്പാക്കിയ രണ്ടാമത് രാജ്യം ഇന്ത്യ; 108 കോടി ജനങ്ങൾക്ക് ഡിസംബർ മാസത്തോടെ വാക്‌സിൻ

രാജ്യത്ത് ഈ വർഷം ഡിസംബറോടെ എല്ലാവർക്കും കൊവിഡ് പ്രതിരോധ കുത്തിവയ്‌പ്പ് നടത്തുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്ക‌‌‌ർ. 130 കോടി ജനങ്ങളിൽ വെറും…