അസാപിലൂടെ കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ പഠിക്കാനും ജോലിനേടാനും അവസരം

കൊച്ചി: കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ പഠനവും ജോലിയും നേടാന്‍ സഹായിക്കുന്ന മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 2020, 21,…