ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാം : അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 10

2022ലെ ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരങ്ങൾക്ക് സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഹരിതവ്യക്തി, മികച്ച സംരക്ഷക കർഷകൻ / കർഷക, Best…