ആശ്വാസകിരണം പദ്ധതിയുമായി ബന്ധപ്പെട്ട് 13 മാസത്തെ തുക ഒരുമിച്ചു നൽകിയതായി മന്ത്രി ആർ ബിന്ദു.

ആവശ്യമായ രേഖകൾ എത്തിച്ച മുഴുവൻ ആശ്വാസ കിരണം പദ്ധതി ഗുണഭോക്താക്കൾക്കും 13 മാസത്തെ ധനസഹായം ഒരുമിച്ച് ഓണത്തിന് മുന്നോടിയായി അക്കൗണ്ടിൽ എത്തിച്ചതായി…