ആലുവയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി; ട്രെയിൻ സമയം പുനക്രമിച്ചു | INDIAN RAILWAY NEW TIME SCHEDULE

കൊച്ചി: ആലുവ റെയിൽവെ സ്റ്റേഷന് സമീപം ചരക്ക് ട്രെയിൻ പാളം തെറ്റി. വ്യാഴാഴ്ച രാത്രി 10.20 ഓടെ തൃശൂർ ഭാഗത്ത് നിന്ന്…