അഗ്രികൾച്ചറൽ എൻജിനിയർമാർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ കരാർ നിയമനം: ആകെ 51 ഒഴിവുകൾ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ നീരുറവ് പദ്ധതിയിൽ ജില്ലാ മിഷനുകളിലേക്ക് അഗ്രികൾച്ചറൽ എൻജിനിയറെ ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന്…