ചൈൽഡ് ഹെൽപ് ലൈൻ സേവനങ്ങൾ വനിതാ ശിശു വികസന വകുപ്പ് മുഖേന ലഭ്യമാകും

ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികൾക്കായി ചൈൽഡ് ലൈൻ ഇന്ത്യ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന 1098 ടോൾഫ്രീ കോൾ സെന്റർ സംവിധാനം പൂർണമായും…