നെയ്യാർഡാം ഷട്ടറുകൾ ഉയർത്തിയ നില തുടരുന്നു; സഞ്ചാരികൾക്ക് വിലക്ക്

നെയ്യാർ ഡാം പരിസരത്തും അഗസ്ത്യ വന മലനിരകളും ഇന്നലെ മുതൽ ഇടതടവില്ലാതെ പെയ്ത മഴയെ തുടർന്ന് നെയ്യാറിന്റെഷട്ടറുകൾ ഉയർത്തിയ നില തുടരുകയാണ്…