തിരുവനന്തപുരം സ്വദേശി ആർ.ഹരികുമാർ അടുത്ത നാവിക സേനാ മേധാവി

വൈസ് അഡ്മിറൽ ആർ.ഹരികുമാർ അടുത്ത നാവിക സേനാ മേധാവിയാകും. ഇതു സംബന്ധിച്ച ഗവൺമെന്റ് ഉത്തരവ് പുറത്തിറങ്ങി. നിലവിലെ നാവിക സേനാ മേധാവി…