കൊവിഡ് മാനദണ്ഡം ലംഘിച്ചു; ചോദ്യം ചെയ്തതിന് മർദനം, വി ടി ബൽറാമിനെതിരെ കേസ്

ഹോട്ടലിൽ യുവാവിനെ ആക്രമിച്ചെന്ന പരാതിയിൽ വി ടി ബൽറാമിനെതിരെ കേസ്. ബൽറാമിനെക്കൂടാതെ അഞ്ച് കോൺഗ്രസ് നേതാക്കൾക്കെതിരെയും കസബ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവാവിന്റെ…