അങ്ങനെ ആ വിലക്കും 4 വര്‍ഷം നീണ്ട തര്‍ക്കവും തീര്‍ന്നു, വടിവേലു വീണ്ടും സിനിമയില്‍

തമിഴിലെ മുന്‍നിര കൊമേഡിയനും സ്വഭാവ നടനുമായ വടിവേലു നാല് വര്‍ഷത്തിന് ശേഷം സിനിമയില്‍ സജീവമാകുന്നു. തമിഴ് നിര്‍മ്മാതാക്കളുടെ സംഘടന തമിഴ് ഫിലിം…