റേഷൻ കാർഡ് ആധാർ ലിങ്കിങ്: കടകളിൽ പരിശോധന

എൻ.എഫ്.എസ്.എ. റേഷൻ കാർഡുകളിൽ ഉൾപ്പെട്ട അംഗങ്ങളുടെ ആധാർ നമ്പർ  റേഷൻ കാർഡുകളുമായി ലിങ്ക് ചെയ്യുന്നതു സംബന്ധിച്ച് സിവിൽ സപ്ലൈസ് ഡയറക്ടറുടെ നേതൃത്വത്തിൽ…