യൂത്ത് ഫോട്ടോഗ്രാഫി സംസ്ഥാന അവാർഡ് വിതരണം ആറിന്; മന്ത്രി സജി ചെറിയാൻ നിർവഹിക്കും

കോട്ടയം: സംസ്ഥാന യുവജനക്ഷേമ ബോർഡ് ഏർപ്പെടുത്തിയ യൂത്ത് ഫോട്ടോഗ്രാഫി സംസ്ഥാന അവാർഡ് വിതരണം  ഡിസംബർ ആറിന് കോട്ടയത്ത് നടത്തും. കോട്ടയം തിരുനക്കര…