പാലായിൽ യുവതിയുടെ കൊലപാതകം; യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു

പാലായിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൻമേൽ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് കമ്മീഷൻ…