മോഹന്‍ലാൽ ചിത്രം ആറാട്ടിന്റെ റിലീസ് തിയറ്ററില്‍ തന്നെ; തിയതി പ്രഖ്യാപിച്ചു

മോഹൻലാലിനെ നായകനാക്കി സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ ഒരുക്കുന്ന മാസ് മസാല ചിത്രം ആറാട്ട് തിയറ്ററില്‍ തന്നെ റിലീസ് ചെയ്യും. പൂജ അവധിക്കാലമായ ഒക്ടോബർ 14–ന്…