കൊവിഡ് രണ്ടാം തരംഗo: കൂടുതല്‍ ബാധിച്ചത് 21നും 30നും ഇടയില്‍ പ്രായക്കാരെ; കണക്കുകള്‍ വ്യക്തമാക്കി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ രോഗം കൂടുതല്‍ ബാധിച്ചത് 21നും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഐ.ബി…