കൈറ്റ് വിക്ടേഴ്‌സ് പ്ലസ് ചാനലിന്റെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

വിദ്യാഭ്യാസ ചാനലായ കൈറ്റ് വിക്ടേഴ്‌സിന്റെ രണ്ടാം ചാനലായ കൈറ്റ് വിക്ടേഴ്‌സ് പ്ലസിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ഇതോടെ…