അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കൊല്ലം :- പരവൂർ തെക്കുംഭാഗം ബീച്ചിൽ അമ്മയ്ക്കും മകനും നേരെയുണ്ടായ സദാചാരഗുണ്ടാ ആക്രമണത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.സദാചാര…