കേന്ദ്ര ഗവൺമെന്റ് ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത മൂന്നു ശതമാനം കൂട്ടാൻ കേന്ദ്ര മന്ത്രിസഭ

കേന്ദ്ര ഗവൺമെന്റ് ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയും ആശ്വാസബത്തയും മൂന്നു ശതമാനം കൂട്ടാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. നിലവിൽ 28 ശതമാനം ആയിരുന്നത്…