മോഷ്‌ടിച്ച മൊബൈലിൽ ഭാര്യ നെറ്റ്‌ ഉപയോഗിച്ചു

കൽപ്പറ്റ: നവദമ്പതികളെ നിഷ്ഠുരമായി കൊലപ്പെടുത്തിയ പ്രതിക്ക്‌ പരമാവധി ശിക്ഷ ഉറപ്പാക്കി കോടതി. നാടിനെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയ ദുരൂഹതകൾ നിറഞ്ഞ കണ്ടത്ത്‌വയൽ…