ഒക്കൽ കൃഷി ഫാമിന് പുതിയ മുഖം പൂർത്തീകരിച്ച വികസന പദ്ധതികളുടെ ഉദ്ഘാടനം കൃഷിമന്ത്രി ഇന്ന് നിർവഹിക്കും

ഒക്കൽ: അങ്കമാലി പെരുമ്പാവൂർ എം സി റോഡിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന കൃഷി വകുപ്പിൻറെ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിൽ പൂർത്തീകരിച്ച വികസന പദ്ധതികളുടെ…