ഏറെ അഭിമാനം: സ്വന്തമായി ജെറ്റ്, സംരംഭകന്‍.. കുട്ടിക്കാലം വളര്‍ന്നപ്പോള്‍ ആകെ മാറി; കേന്ദ്ര സഹമന്ത്രിയായ രാജീവ് ചന്ദ്രശേഖര്‍ മറക്കാത്ത അനുഭവങ്ങള്‍ പങ്കിടുന്നു..

കേന്ദ്ര ഐടി സഹമന്ത്രിയായി മലയാളിയായ രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റപ്പോള്‍ അദ്ദേഹത്തെ പറ്റിയുള്ള അന്വേഷണവും നീണ്ടു. തൃശൂര്‍ നിളാ തീരത്തെ കൊണ്ടയൂര്‍ ഗ്രാമത്തിലെ…