ഇന്ന് ലോക പ്രകൃതി സംരക്ഷണ ദിനം.

വംശനാശത്തിന്റെ വക്കിലെത്തിയ മൃഗങ്ങളെയും വൃക്ഷങ്ങളെയും സംരക്ഷിക്കുക എന്നതാണ് ലോക പ്രകൃതി സംരക്ഷണ ദിനാചരണം കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. ആരോഗ്യമുള്ള അന്തരീക്ഷം സുസ്ഥിരവും…