‘നാലാഴ്ച അതീവജാഗ്രത വേണം; മൂന്നാം തരംഗ ഭീഷണിയുണ്ട്: കുട്ടികൾ സൂക്ഷിക്കണം’

തിരുവനന്തപുരം: വരുന്ന നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താന്‍ ചൊവ്വാഴ്ച രാവിലെ ആരോഗ്യ…