അവശതയുള്ള ജനങ്ങളുടെ അന്താരാഷ്ട്ര ദിനം ( ലോക വികലാംഗ ദിനം )

ഐക്യരാഷ്ട്രസഭ 1992 മുതൽ പ്രോത്സാഹിപ്പിക്കുന്ന ഒരു ദിനാചരണമാണ് അവശതയുള്ള ജനങ്ങളുടെ അന്താരാഷ്ട്ര ദിനം (International Day of People with Disability).…