കോവിടിൻറെ രണ്ടാം വരവ് നമ്മുടെ വിദ്യാഭ്യാസ മേഖലയെ ബാധിക്കുമോ? തൊഴിൽ മേഖലയെ തകർക്കുമോ? ഇതാ പരിഹാരം. വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാം.. നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാം.. സർക്കാർ ഡെയിലിയിലൂടെ… വിദഗ്ദ്ധ നിർദ്ദേശങ്ങളിലൂടെ..
വീണ്ടും ദിനം പ്രതി കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്. ഇനി കോവിഡ് എന്ന മഹാമാരി രാജ്യത്ത്/ ലോകത്ത് തന്നെ സൃഷ്ടിക്കുക വലിയ മാറ്റങ്ങൾ തന്നെയാകും. ഈ മഹാമാരി നാളയുടെ വാഗ്‌ദാനങ്ങളായ നമ്മുടെ യുവതലമുറയെ എങ്ങനെ ബാധിക്കും.
പരീക്ഷകളും മറ്റും മാറ്റി വയ്ക്കുന്നതിലൂടെ കുട്ടികളുടെ വിദ്യാഭ്യാസ സമ്പ്രദായം തകിടം മറിയുന്നു, സ്വദേശത്തും വിദേശത്തും തൊഴിൽ സാധ്യതകൾ പത്തിൽ ഒന്നായി ചുരുങ്ങുന്നു ഒപ്പം അറബ് രാജ്യങ്ങളുടെ സ്വദേശിവത്കരണവും. വിദേശത്ത് തൊഴിൽ എന്നത് ഇനി സ്വപ്നമാകുമോ?? വിദ്യാഭ്യാസ മേഖല തകിടംമറിയുമോ?
കോവിഡ് മഹാമാരിക്കിടയിൽ തന്നെ വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും ഭാവി സുരക്ഷിതമാക്കാൻ സർക്കാർ ഡെയിലി വഴി തുറക്കുന്നു. ഇന്ത്യയിലും വിദേശത്തും മികച്ച തൊഴിൽ നേടാൻ തിരഞ്ഞെടുക്കേണ്ട കോഴ്സുകൾ, വിദേശ രാജ്യങ്ങളിലെ വിസ നിയമങ്ങൾ/ തൊഴിൽ/ സ്ഥിരതാമസ വിസ സാധ്യതകൾ എല്ലാം അറിയാം ഞൊടിയിട വേഗത്തിൽ.
വിദ്യാഭ്യാസ, തൊഴിൽ മേഖലയിലെ വിദഗ്ദ്ധ പാനലുമായി നേരിട്ട് ബന്ധപ്പെട്ട് നിങ്ങൾക്കും നിങ്ങളുടെ കുട്ടികൾക്കും ഫോണിലൂടെ വിദഗ്ദ്ധരുടെ സൗജന്യ ഗൈഡൻസ് നേടാം. പാനലുമായിബന്ധപ്പെടാൻ വിളിക്കേണ്ട നമ്പർ: 07042041442.