സർക്കാർ നിർദേശം അനുസരിച് PM Kisan പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്ന കർഷകർ തുടർന്നും ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് eKYC അപ്ഡേറ്റ് ചെയ്യൽ ഉടൻ പൂർത്തിയാക്കണം. ഈ പ്രക്രിയ സെപ്റ്റംബർ 1-15 വരെ തീയതികളിൽ രാജ്യവ്യാപകമായി പൂർത്തിയാക്കുവാൻ തീരുമാനിച്ചിട്ടുണ്ട് .
പി എം കിസ്സാൻ പദ്ധതിയിൽ അംഗങ്ങളായി ആനുകൂല്യമായ വർഷം 6000 രൂപ വാങ്ങികൊണ്ടിരിക്കുന്ന എല്ലാ കർഷകരും, നിലവിൽ eKYC പുതുക്കാത്ത കർഷകർ eKYC പുതുക്കൽ തുടങ്ങിയവ ഓൺലൈനായി പൂർത്തിയാക്കാവുന്നതാണ്. eKYC പൂർത്തിയാക്കി തുടർന്നും പദ്ധതിയുടെ നേട്ടം ലഭിക്കും. കർഷകർക്ക് പ്രതിവർഷം 6000 രൂപ 3 ഗഡുക്കളായി ലഭിക്കുന്ന പദ്ധതിയാണിത്.