വ്യോമസേനയിൽ അവസരം: അവിവാഹിതരായ ബിരുദധാരികൾക്ക് അപേക്ഷിക്കാം

Share

വ്യോമസേനയിൽ ഓഫീസർമാരെ തിരഞ്ഞെടുക്കുന്ന Airforce Common Admission Test (AFCAT) 02/2024 വിജ്ഞാപനം പുറപ്പെടുവിച്ചു. ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ടെക്നിക്കൽ, ഗ്രൗണ്ട് ഡ്യൂട്ടി നോൺ ടെക്നിക്കൽ ബ്രാഞ്ചുകളിലേക്കാണ് നിയമനം.വനിതകൾക്കും അപേക്ഷിയ്ക്കാം.

അപേക്ഷകന്റെ പ്രായം 20-24 വയസ്സിനും ഇടയിൽ ആയിരിക്കണം. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ള അവിവാഹിതരായവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് നിർദ്ദിഷ്ട ശാരീരിക യോഗ്യതകളും ഉണ്ടായിരിക്കണം. വിശദവിവരങ്ങൾളും ഓൺലൈൻ അപേക്ഷ ലിങ്കും careerindianairforce എന്ന വെബ്സൈറ്റിൽ ലഭ്യമാണ് .