കേന്ദ്ര സർവീസിൽ മൾട്ടി ടാസ്കിങ്, ഹവിൽദാർ 8,326 ഒഴിവുകൾ

Share

കേന്ദ്ര സർവീസിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് (നോൺ – ടെക്നിക്കൽ), ഹവിൽദാർ തസ്‌തികളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തു. സ്ത്രീകൾക്കും അപേക്ഷിക്കാൻ അവസരമുണ്ട്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31 ആണ്.

കേരളത്തിലെ ലാസ്റ്റ് ഗ്രേഡിന് തുല്യമായ ജോലിയാണിത്. അപേക്ഷകന്റെ യോഗ്യത – എസ് എസ് എൽ സി യാണ്. അപേക്ഷകന്റെ പ്രായം – 18-25 വയസാണ്. നിമയാനുസൃത ഒഴിവുകൾ ബാധകം. അപേക്ഷ ഫീസ് 100 രൂപ വനിതകൾക്കും, പട്ടിക വിഭാഗങ്ങൾക്കും,ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല.