KSRTC യൂണിയനുകൾ പ്രഖ്യാപിച്ച സമരം രണ്ടാം ദിവസത്തിലേക്ക്

Share

KSRTC യൂണിയനുകൾ പ്രഖ്യാപിച്ച സമരം രണ്ടാം ദിവസത്തിലേക്ക് .ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് വിവിധ യൂണിയനുകൾ നടത്തുന്ന സമരം ജനജീവിതത്തെ ഇന്നും സാരമായി ബാധിച്ചിട്ടുണ്ട്.

സിഐടിയു ബിഎംഎസ് യൂണിയനുകൾ 24 മണിക്കൂർ സമരമാണ് പ്രഖ്യാപിച്ചിരുന്നത് ഇന്നലെ രാത്രി ഓടുകൂടി അവസാനിച്ചു.ടി ഡി എഫ് എന്ന സംഘടനയാണ് 48മണിക്കൂർ സമരത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

ഇന്ന് ഇതുവരെ വളരെ കുറച്ച് സർവീസുകൾ മാത്രമാണ് നടത്തുവാൻ സാധിച്ചിട്ടുള്ളത്.10 ശതമാനത്തിൽ താഴെ മാത്രമാണ് സർവീസുകൾ നടന്നത്.ദീർഘദൂര സർവീസുകൾ ഉൾപ്പെടെയുള്ള സർവീസുകൾ കുറഞ്ഞ് തോടുകൂടി വലിയ യാത്രാ ക്ലേശം ആണ്ഉണ്ടായിട്ട് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.