ഇന്ത്യൻ നേവി അഗ്നിവീർ മ്യൂസിഷ്യൻ : ഇപ്പോൾ അപേക്ഷിക്കാം

Share

ഇന്ത്യൻ നേവിയിൽ AGNIVEER MR (Musician) 02/2024 ബാച്ചിലേയ്ക് അവിവാഹിതരായ ആൺ-പെൺ അപേക്ഷകർക്ക് ഓൺലൈൻ അപേക്ഷിയ്ക്കാം. ഓൺലൈൻ അപേക്ഷ ജൂലൈ 11 വരെ സമർപ്പിയ്ക്കാം.

അപേക്ഷകർ മട്രിക്കുലേഷൻ ജയിചിരിക്കണം. മ്യൂസിക്കിൽ പാടാനും നോട്ടിഫിക്കേഷനിൽ പറഞ്ഞിരിക്കുന്ന വിധം യോഗ്യതയും പരിചയവും ഉണ്ടായിരിക്കണം. അപേക്ഷകർ 01.11.2003 – 30.04.2007 ഇടയ്ക്കു ജനിച്ചവർ ആയിരിക്കണം.